ജൂലൈ 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 20 തദ്ദേശ വാർഡുകളിൽ 65 സ്ഥാനാർഥികൾ മത്സരിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതിൽ 35 പേർ സ്ത്രീകളാണ്. 10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്,…

ഇടുക്കി ജില്ലയില്‍ ജി-37 വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (അച്ചന്‍കാനം), ജി-21 രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (കുംഭപ്പാറ), എന്നീ രണ്ട് വാര്‍ഡുകളില്‍ 2022 ജൂലൈ 21 ന് ഉപ തിരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാന…

മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട് ഉൾപ്പെടെ 20 തദ്ദേശ വാർഡുകളിൽ ജൂലൈ 21 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ശനിയാഴ്ച (ജൂൺ 25) പുറപ്പെടുവിക്കും. നാമനിർദേശ…

ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ബി ജെ പിക്ക് വിജയം.ബി ജെ പി സ്ഥാനാർത്ഥി നിമലാവതി കണ്ണൻ 54 വോട്ടും എൽ ഡി എ ഫിലെ പാർവ്വതി പരമശിവൻ 33 വോട്ടും യു ഡി…

സംസ്ഥാനത്ത് 42 തദ്ദേശവാർഡുകളിൽ മേയ് 17 ന് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. എൽ ഡി എഫ് ഇരുപത്തിമൂന്നും യു ഡി എഫ് പന്ത്രണ്ടും എൻ ഡി എ ആറും സ്വതന്ത്രൻ ഒന്നും വാർഡുകളിൽ…

അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ചേമ്പളത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ഷൈമോൾ രാജൻ 78 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് എൽഡിഎഫ് നിലനിർത്തി. 388 വോട്ടാണ് ഷൈമോൾക്ക് ലഭിച്ചത്.…

തിരുവനന്തപുരം: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പൂവാര്‍ ഗ്രാമപഞ്ചായത്തിലെ അരശുംമൂട്, അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന് എന്നീ വാര്‍ഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മെയ് 17…

സംസ്ഥാനത്ത് 2022 മെയ് 17 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തും. ജില്ലയില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 വെളളന്താനം, അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 ചേമ്പളം, ഇടമലക്കുടി ഗ്രാമ പഞ്ചായത്തിലെ…

മേയ് 17 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്ന 42 തദ്ദേശ വാർഡുകളിലെയും വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നാമനിർദ്ദേശപത്രിക 27 വരെ വരണാധികാരിക്കോ ഉപവരണാധികാരിക്കോ സമർപ്പിക്കാം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11…

തിരുവനന്തപുരം: ജില്ലയില്‍ ഡിസംബര്‍ 7ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നംചുണ്ട് എന്നീ വാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി…