ജനാധിപത്യ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട മഹദ് വ്യക്തിത്വമായിരുന്നു സി. കേശവനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രിട്ടിഷ് ഭരണത്തിൽനിന്നു പുറത്തുകടക്കുകയെന്നതിനൊപ്പം സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വം കൂടി ഇല്ലാതാക്കിയാലേ സ്വാതന്ത്ര്യം പൂർണമാകൂ എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി…