ഗുരുവായൂര്‍ നഗരസഭ കുടുംബശ്രീ സിഡിഎസ് 2 സംരംഭമായ 'കഫേ ഗുരുവായൂര്‍' കിയോസ്ക് പ്രവര്‍ത്തനമാരംഭിച്ചു. കിഴക്കേ നടയിലുളള കുട്ടികളുടെ പാര്‍ക്കിന് സമീപമുളള കിയോസ്ക്ക് നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ…