ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് (ഐ.പി.ആർ.ഡി) വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ 'പ്രിയകേരളം', റേഡിയോ പരിപാടിയായ 'ജനപഥം', വിവിധ വകുപ്പുകൾക്ക് വേണ്ടി നിർമിക്കുന്ന ഇൻഫോ വീഡിയോകൾ, സോഷ്യൽ മീഡിയ ക്രിയേറ്റീവുകൾ എന്നിവയുടെ പ്രൊഡക്ഷൻ ജോലികൾ നിർവഹിക്കാൻ വീഡിയോ എഡിറ്റർ, ക്യാമറാമാൻ, സൗണ്ട് റെക്കോർഡിസ്റ്റ്, കോ- ഓർഡിനേറ്റർ എന്നിവരുടെ…