ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, 3 ഡി അനിമേഷൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് സെന്റ് റോക്സ് എച്ച്.എസ് തോപ്പ് സ്കൂളിൽ ആരംഭിച്ചു. ക്യാമ്പ് അംഗങ്ങളുമായി…

സ്ത്രീകളെ മുഖ്യധാരയിലെത്തിക്കുക ലക്ഷ്യം: മന്ത്രി ജെ ചിഞ്ചുറാണി സ്ത്രീകളെ കൂടുതലായി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. സാംസ്‌കാരിക വകുപ്പും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ചെറുകഥാ…

സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി സ്ത്രീ സാംസ്‌കാരികോത്സവം ജനുവരി 5,6 തീയതികളിൽ കൊല്ലം ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ ചെറുകഥാ ക്യാമ്പ് സംഘടിപ്പിക്കും.…

സംസ്ഥാനത്തെ ആദ്യ ക്യാമ്പ് നിലമ്പൂരില്‍ നാലിനും അഞ്ചിനും പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അവരില്‍ നിന്നു നേരിട്ടു മനസിലാക്കുന്നതിനായി സംസ്ഥാനത്തെ 11 ജില്ലകളില്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി…

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന കായിക മേളയില്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന ജില്ലയിലെ കായികതാരങ്ങള്‍ക്കായി നടത്തിയ പരിശീലന ക്യാമ്പ് സമാപിച്ചു. സമാപനചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മേളയില്‍ പങ്കെടുക്കുന്ന കായിക…

കുട്ടികളിലെ കുഷ്ഠ രോഗനിര്‍ണ്ണയ നിര്‍മാര്‍ജന പദ്ധതി ബാലമിത്ര 2.0യുടെ ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചക്ക് 2 ന് കണിയാമ്പറ്റ ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. പനമരം ബ്ലോക്ക്…

ജില്ലയിലെ അഞ്ച് വയസ്സ് വരെ പ്രായപരിധിയിലുളള കുട്ടികളുടെ നൂറുശതമാനം ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.…

ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ സമഗ്രവ്യക്തിത്വ വികസനം ലക്ഷ്യമിട്ട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴില്‍ നടത്തിവരുന്ന പാസ്‌വേര്‍ഡ് പദ്ധതി മലപ്പുറം ഗവണ്‍മെന്റ് വനിതാ കോളേജില്‍ പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…

ലഹരി മുക്ത കേരളം എന്ന മുദ്രവാക്യം ഉയർത്തി ചാലക്കുടി വനിതാ ഐടിഐയിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഗവ.താലുക്ക് ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ചാലക്കുടി നഗരസഭാ ചെയർമാൻ എബി ജോർജ്ജ്…

തിരുനെല്ലി പഞ്ചായത്തിലെ ബ്രിഡ്ജ് കോഴ്‌സ് സെന്ററിലെ കുട്ടികള്‍ക്കായി പാല്‍വെളിച്ചം ജി.എല്‍.പി.എസില്‍ സംഘടിപ്പിച്ച ഒസാദാരി സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍…