2023-24 അധ്യയന വർഷത്തെ ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സിലേക്ക് പ്രവേശനത്തിനായി നീറ്റ് പി.ജി സ്‌കോർ കുറച്ചതിന്റെ അടിസ്ഥാനത്തിൽ www.cee.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകളുള്ളപക്ഷം അവ പരിഹരിക്കുന്നതിനുമുളള…