സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ കൂടുതൽ ജനകീയമായെന്നും ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ സർക്കാരിനും, ജനങ്ങൾക്കും സാമ്പത്തിക ലാഭമുണ്ടായെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി…
കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വനിതാ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാന്റീന്‍ ഉദ്ഘാടനം കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വ്വഹിച്ചു. വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതിന് പുറമെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കും അവിടെ…
മാനന്തവാടി ഗവ. കോളേജില്‍ ആരംഭിച്ച കുടുംബശ്രീ കാന്റീനിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ലിസി ജോണ്‍ അധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ അനുഗ്രഹ…
തിരുവനന്തപുരം തിരുമല പിടിപി നഗറിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ കാന്റീൻ നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു. അടങ്കൽ തുക 10,000 രൂപ. അവസാന തീയതി ഡിസംബർ 5ന് വൈകുന്നേരം 2.30 വരെ.…
എറണാകുളം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നവീകരിച്ച് പ്രവർത്തനമാരംഭിച്ച സിവിൽ സ്റ്റേഷൻ ക്യാന്റീന്റെ ഉദ്ഘാടനം എഡിഎം സാബു കെ ഐസക്കിന്റെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിച്ചു. കുടുംബശ്രീ സംരംഭമായ കേരളശ്രീയുടെ നേതൃത്വത്തിലാണ്…