ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ ഭക്ഷണം ലഭ്യമാക്കുന്ന കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ 'ഇന്‍ കാര്‍ ഡൈനിങ്' സംവിധാനം കുറ്റിപ്പുറത്തും തുടക്കമാവും. കുറ്റിപ്പുറത്തെ കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വാഹനങ്ങളില്‍ നിന്ന്…