കാരവാൻ യാത്രയിലൂടെ കോഴിക്കോടിന്റെ മൊഞ്ച് കൺകുളിർക്കെ കണ്ട് കലാപ്രതിഭകൾ. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോഴിക്കോടും സംയുക്തമായാണ് കാരവാൻ യാത്ര സംഘടിപ്പിച്ചത്. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഫ്ലാഗ്…