വയനാട്ടിലെ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്കിന്റെ നടപടികള്‍ വേഗത്തിലാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കല്‍പ്പറ്റ ഓഷിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ വ്യവസായികളുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 20 ഏക്കര്‍ സ്ഥലത്താണ് ആദ്യഘട്ടത്തില്‍…