എറണാകുളം ജനറൽ ആശുപത്രിയിൽ വികസന സൊസൈറ്റി മുഖേന ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൽ കാർഡിയോ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ആഗസ്റ്റ് 6 രാവിലെ 11ന് അഭിമുഖം നടത്തും. കാർഡിയോതൊറാസിക്കിൽ ബി.പി.ടി അല്ലെങ്കിൽ എം.പി.ടിയാണ് യോഗ്യത.…