സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ എക്സിബിഷനും, കരിയര്‍ ക്ലിനിക്കും സംഘടിപ്പിച്ചു. കരിയര്‍ എക്സിബിഷന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ് നിര്‍വഹിച്ചു.…