കോവിഡ് മഹാമാരിയെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് പരിരക്ഷയൊരുക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ ''പി.എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്റെ'' ഭാഗമായി ജില്ലയിലെ 13 കുട്ടികള്‍ക്ക് സഹായം കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി പങ്കെടുത്ത് കുട്ടികളോട് സംസാരിച്ച…