തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ  ട്രേഡ്‌സ്മാൻ   (ഇലക്ട്രിക്കൽ) (ഒഴിവ്-2, യോഗ്യത: ടി.എച്ച്.എസ്.എൽ.സി / ഐ.ടി.ഐ / വി.എച്ച്.എസ്.സി) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂൺ 15ന് രാവിലെ 10ന് കോളേജിൽ  നടത്തും. വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ്  എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ടോട്ടൽസ്റ്റേഷൻ, ബ്യൂട്ടീഷ്യൻ, ഗാർമെൻറ് മേക്കിംഗ് & ഫാഷൻ ഡിസൈനിംഗ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൌണ്ടിംഗ് (റ്റാലി), കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു.…