കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളില്‍ പ്രിന്റിംഗ് ടെക്നോളജിയില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി/ ഡിഗ്രി/ ത്രിവല്‍സര എന്‍ജിനിയറിംഗ് ഡിപ്ലോമ…