ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 418/2019) 2021 ഓഗസ്റ്റ് 31ന് പ്രസിദ്ധികരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്തംബര്‍ ആറ്, ഏഴ്, എട്ട്, ഒന്‍പത്,…