ചാത്തന്നൂരില്‍ 31 സ്മാര്‍ട്ട് അങ്കണവാടികള്‍ ഹൈടെക് നിലവാരത്തില്‍ പശ്ചാത്തല സംവിധാനങ്ങളും പരിശീലനങ്ങളും ഒരുക്കി അങ്കണവാടികളെ മികച്ച ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പൊന്‍കിരണം പദ്ധതി വഴി ചാത്തന്നൂരില്‍ 31 സ്മാര്‍ട്ട് അങ്കണവാടികള്‍ തയാറാകുന്നു. ജി എസ്…

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി പ്രകാരം കുറുങ്ങല്‍ ഏലായില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിസന്റ് റ്റി ദിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ രേണുക രാജേന്ദ്രന്‍, മഹേശ്വരി, കൃഷിഓഫീസര്‍…