വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സർഗ ശേഷി സാമൂഹികനന്മയ്ക്കായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ചായം പദ്ധതിയുടെ വെള്ളമുണ്ട ഹയർസെക്കണ്ടറി തല ഉദ്‌ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്…