കാസർഗോഡ്: ഹോസ്ദുര്‍ഗ് താലൂക്കിലെ ബ്ലോക്ക് നമ്പര്‍ 18 ന്റെ റീസര്‍വ്വെ റെക്കോര്‍ഡുകള്‍ ജൂലൈ 22 മുതല്‍ ആഗസ്റ്റ് 21 വരെ ജി.എച്ച്.എസ്.എസ്.ബെല്ലയില്‍ ഭൂവുടമസ്ഥരുടെ പരിശോധനയ്ക്ക് ലഭ്യമാണെന്ന് കാസര്‍കോട് റീ സര്‍വ്വെ അസി. ഡയറക്ടര്‍ അറിയിച്ചു.…