ടെട്രാപോഡ് കടല്‍ഭിത്തി പദ്ധതിയില്‍ ഉള്‍പ്പെടാത്ത ചെല്ലാനം തീരപ്രദേശങ്ങളില്‍ ജിയോ ബാഗ് ഉപയോഗിച്ചുള്ള കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ ദുരന്തനിവാരണഫണ്ടില്‍ നിന്നും 14 ലക്ഷം രൂപ അനുവദിച്ചു. പ്രശ്നബാധിത മേഖലകളായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് എന്നിവിടങ്ങളിലാണ് ജിയോ…