സംസ്ഥാന സർക്കാർ തിരുവനന്തപുരം ചെമ്പൈ ട്രസ്റ്റിന്റെ സഹകരണത്തോടെ കർണാടക സംഗീതത്തിന് ഏർപ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്കാരം 2025ലേക്ക് അപേക്ഷ ക്ഷണിച്ചു. 35 വയസിന് താഴെയുള്ള കേരളീയരായ യുവസംഗീതജ്ഞർക്ക് അപേക്ഷിക്കാം. കർണാടക സംഗീതം വായ്പാട്ട്, വയലിൻ, മൃദംഗം,…