സാംസ്‌കാരിക രംഗത്തും കാര്‍ഷികമേഖലയിലും നൂറ്റാണ്ടിന്റെ പാര്യമ്പര്യമുള്ള പ്രദേശമാണ് ചെറുവത്തൂര്‍ പഞ്ചായത്ത്. ഹൊസ്ദുര്‍ഗ് താലൂക്കിലെ നീലേശ്വരം ബ്ലോക്കില്‍ പെടുന്ന ചെറുവത്തൂര്‍ കുന്ന്, പുഴ, കായല്‍ തടങ്ങിയവ കൊണ്ട് അതിരിട്ടു കിടക്കുന്നു. വടക്കേ അതിര്‍ത്തിയെ വേര്‍തി രിക്കുന്നത്…