എറണാകുളം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ എട്ടാം വാര്‍ഡിലെ നാൽപത്തിനാലാം നമ്പർ അങ്കണവാടിയുടെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്‍റെ 8 ലക്ഷം രൂപയും നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്‍റെ 2 ലക്ഷം…