എറണാകുളം: കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി മണ്ണ് ദിനാഘോഷം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് കുട്ടികൾക്കായി നടന്ന 'അതിജീവനത്തിൻ്റെ മണ്ണ്' ഷോർട്ട് ഫിലിം ഫെസ്റ്റിൽ തത്തപ്പിളളി പുഞ്ചിരി ബാലസഭയുടെ 'മണ്ണപ്പം' എന്ന ലഘുചിത്രം ഒന്നാം സ്ഥാനം കരസ്ഥമാക്കി.…