മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീരുറവ്- നീര്‍ത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് നീര്‍ത്തട നടത്തം സംഘടിപ്പിച്ചു. പട്ടണത്ത് നടന്ന പരിപാടി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം…