എളവള്ളി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡ് അതിർത്തിയിലൂടെ കടന്നുപോകുന്ന പോസ്റ്റോഫീസ് റോഡിൻ്റെ നിർമാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. വർഷങ്ങളായി ചിറ്റാട്ടുകര സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ കെട്ടിക്കിടന്നിരുന്ന വെള്ളക്കെട്ടിനും ഇതോടെ ശാശ്വത പരിഹാരമാകും. മുരളി…