സംസ്ഥാനസര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖലയുടെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലൂടെ പൊതുജനങ്ങള്‍ക്കായി നടത്തിയ ചൊല്ല്-ഓണ്‍ലൈന്‍ പ്രശ്നോത്തരിയുടെ നാലാംഘട്ട നറുക്കെടുപ്പ് ഇടുക്കി…