ടൗണ്‍ഷിപ്പില്‍ വീടും മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സംരംഭങ്ങള്‍ നഷ്ടമായവര്‍ക്ക് ധനസഹായം വേഗത്തില്‍ നല്‍കുമെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനം ഇരട്ടി മധുരമാണെന്നും ചൂരല്‍മല സ്വദേശി തംലിക്ക്. ദുരന്തമുണ്ടായ നാള്‍മുതല്‍ സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന അടിയുറച്ച വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന…