ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുതാലങ്കാരങ്ങള്‍ ചെയ്യുമ്പോള്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ച് ആഘോഷങ്ങള്‍ കളറാകാം. ദീപാലങ്കാരത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകൾ 1.വൈദ്യുതീകരണം ആവശ്യമുള്ളവര്‍ അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍…
