സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റലൈസേഷൻ പ്രോജക്ടുകളുടെ ഇമേജ് / പിഡിഎഫ് എഡിറ്റിംഗ് ജോലികൾക്കായി നിശ്ചിത യോഗ്യത ഉള്ളവരുടെ പാനൽ തയ്യാറാക്കുന്നു. താത്കാലികാടിസ്ഥാനത്തിലാണ് പാനൽ തയ്യാറാക്കുന്നത്. താത്പര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക…