പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താൽക്കാലികം) സ്ഥാപന മേധാവികൾ അവരുടെ സ്ഥാപനത്തിൽ POSH Act പ്രകാരം രൂപീകരിച്ച ഇന്റേണൽ കമ്മിറ്റിയുടെ വിവരങ്ങൾ, പരാതി സംബന്ധിച്ച വിവരങ്ങൾ, റിപ്പോർട്ട് എന്നിവ പോഷ് ആക്ട് കംപൈലൻസ് പോർട്ടലിൽ രേഖപ്പെടുത്തുന്നതിനാവശ്യമായ നിർദേശങ്ങളുൾപ്പെടുത്തി സർക്കാർ സർക്കുലർ…