വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുവെപ്പുമായി അന്നമനട ഗ്രാമപഞ്ചായത്ത്. മികവിന്റെ കേന്ദ്രമാക്കി പഞ്ചായത്തിനെ മാറ്റുന്നതിന്റെ ഭാഗമായി സിവിൽ സർവീസ് അക്കാദമി പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു.…