അടിമാലിയില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം കണ്ടെത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അഡ്വ. എ. രാജ എംഎല്‍എയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ രണ്ടാം ഘട്ട ആലോചനാ യോഗം ചേര്‍ന്നു. മുമ്പ് പ്രഖ്യാപിച്ച സിവില്‍ സ്റ്റേഷന്റെ…