പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ യുവജന കാര്യകായിക മന്ത്രാലയം നടത്തുന്ന 'ക്ലീന്‍ ഇന്ത്യാ' കാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. പൊതു ജനങ്ങളുടെയും യുവജന…