മാലിന്യ സംസ്‌കരണ രംഗത്തെ പുതിയ ആശയങ്ങൾ, സാങ്കേതിക വിദ്യകൾ, ആധുനിക സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനും ഈ രംഗത്തെ കേരളത്തിന്റെ സവിശേഷതകളും മികച്ച പ്രവർത്തനങ്ങളും അവതരിപ്പിക്കുന്നതിനുമായി ദേശീയ കോൺക്ലേവ് നടത്തുന്നു. മാലിന്യ മുക്തം നവ കേരളം…
കൊച്ചി നഗര പരിധിയിലെ വീടുകളിലെ സാനിറ്ററി, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. മാലിന്യ ശേഖരണ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ഡെപ്യൂട്ടി മേയര്‍ കെ.എ ആന്‍സിയാ നിര്‍വഹിച്ചു. കേരള എന്‍വയോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്…