സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ക്ലീന്‍നെസ്സും ഇന്നോവേറ്റീവ് പദ്ധതികളും സംയോജിപ്പിച്ച് ''ക്ലീനോവേഷന്‍ സുല്‍ത്താന്‍ ബത്തേരി'' എന്ന പേരില്‍ പാഴ്‌വസ്തു പരിപാലന ശില്‍പശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷംകൊണ്ട് ബത്തേരി…