വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ റൈസിങ് ആൻഡ് അക്‌സലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോമൻസ് (റാമ്പ്) പദ്ധതിയുടെ ഭാഗമായി താലൂക്ക് തല എം.എസ്.എം.ഇ ക്ലിനിക് സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അശ്വിൻ പി.…
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആരംഭിച്ച സ്ത്രീ ക്യാമ്പയിനിന്റെ നഗരസഭാതല ഉദ്ഘാടനം പാലയൂർ അർബൻ ഹെൽത്ത് സെന്ററിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. 'ആരോഗ്യമുള്ള സ്ത്രീകൾ ശക്തമായ…
പാലക്കാട്: മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടത്തിവരുന്ന രാത്രികാല മന്തുരോഗ രക്ത പരിശോധനാ ക്ലിനിക്, മന്തുരോഗ പരിചരണ ക്ലിനിക് എന്നിവ പുനരാരംഭിച്ചിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.…
മനസ്സിനെ നിയന്ത്രണ വിധേയമാക്കി കൊണ്ടുപോകാന്‍ കഴിയുന്ന മാനസിക ആരോഗ്യം എല്ലാവര്‍ക്കും ആവശ്യമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. അതില്ലാതെ വരുമ്പോഴാണ് ഓരോരുത്തരും അക്രമോത്സുകരാകുന്നത്. അതിന്റെ ഭവിഷ്യത്തുകള്‍ ജീവിതത്തിലും അനുഭവിക്കേണ്ടി വരുന്നു. ഇവയെല്ലാം സമൂഹത്തിന്റെ…
കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന നിയമസഹായ ക്ലിനിക്ക് സ്‌നേഹിതയുടെ ഉദ്ഘാടനം സബ്ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. കുടുംബശ്രീ സ്‌നേഹിത കേന്ദ്രത്തില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കായി സൗജന്യ നിയമസഹായം…
