പാലക്കാട്: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ മുട്ടിക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഒരു സെഷന് 500/ രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 10,000/…