പനമരം ഗ്രാമ പഞ്ചായത്തില്‍ നവീകരിച്ച ക്ലോക്ക് റൂമിന്റെയും പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ അധ്യക്ഷത വഹിച്ചു.ശുചിത്വ മിഷന്റ 20 ലക്ഷം രൂപ…