കോട്ടയം: കോവിഡ് 19 കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഏറ്റുമാനൂർ നഗരസഭയിലെ വിസിറ്റേഷൻ കോൺവെന്റ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററും താൽക്കാലിക ഡൊമിസിലിയറി കെയർ സെന്ററുമായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ഏറ്റുമാനൂർ നഗരസഭയിലെ കാർമൽ കൺസ്ട്രക്ഷൻസ്…
കോട്ടയം: കാഞ്ഞിരപ്പള്ളി ഫയര്‍സ്റ്റേഷന്‍, രാമപുരത്തെ കുഞ്ഞച്ചന്‍ മിഷനറി സൈക്കോളജിക്കല്‍ റിഹാബിലിറ്റേഷല്‍ സെന്റര്‍ എന്നിവ കോവിഡ് ഇന്‍സ്റ്റിറ്റ്യൂയൂഷണല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ക്ലസ്റ്റര്‍ നിയന്ത്രണ നടപടികള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.