കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022ന്റെ മെഗാഫൈനൽ ഡിസംബർ 26ന് വൈകിട്ട് 7ന് തളിപ്പറമ്പിലെ ധർമ്മശാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. 'അറിവാണ് ലഹരി'  എന്ന സന്ദേശമേകുന്ന ലഹരി വിരുദ്ധ അറിവുത്സവത്തിലെ മികച്ച ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരുലക്ഷം രൂപയും നൽകും.…