ഒരു പുതിയ കേരളത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവും വാര്‍ത്തെടുത്ത് ഒരു പുതിയ കേരളം സൃഷ്ടിക്കുക എന്നതാണ് നാം ഉദ്ദേശിക്കുന്നത്--തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സ്…