തിരുവനന്തപുരത്തെ ടെക്നോസിറ്റിയിൽ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടിസിഎസ്) 1500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന ഐടി-ഡിജിറ്റൽ ഹബ്ബ് സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ഒപ്പുവെച്ചു. പദ്ധതി പൂർത്തിയാകുമ്പോൾ 20,000 പേർക്ക്…
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 401 തദ്ദേശഭരണ സ്ഥാപനങ്ങളിലായി നിർമ്മിച്ച 1013 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം വേണമെന്ന…
ഇടുക്കി: കേരളത്തിലെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ് ഈ സര്‍ക്കാരിന്റെ കാലഘട്ടത്തിലെ വികസന പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ ജില്ലകളിലായി എട്ട് പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഉള്‍പ്പെടെ നിര്‍മ്മിച്ച കെട്ടിടങ്ങളുടേയും 25 പുതിയ സബ് ഡിവിഷനുകളുടെയും…
ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഒതുങ്ങാതെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും കൊണ്ടുവന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
മികവിന്റെ കേന്ദ്രങ്ങളായ 198 പൊതുവിദ്യാലയങ്ങൾ നാടിന് സമർപ്പിച്ചു പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങളായ 198 പൊതുവിദ്യാലയങ്ങൾ നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുള്ള…
ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2030 ഓടെ നേടുന്നതിൽ കേരളം ശരിയായ പാതയിലാണ് മുന്നേറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംബന്ധിച്ച കേരള വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 3051 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ഈ സർക്കാർ സൃഷ്ടിച്ച പുതിയ സ്ഥിരം തസ്തികകളുടെ എണ്ണം മുപ്പതിനായിരം കടന്നു. താൽക്കാലികമടക്കം അത്…
പ്രീഫാബ് കീസ്റ്റോൺ കെട്ടിടം ഉദ്ഘാടനം ചെയ്തു ടോറസ് പദ്ധതി കേരളത്തിലെ ഐ.ടി മേഖലയ്ക്ക് വലിയ നേട്ടമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടോറസ് ഡൗൺ ടൗൺ ട്രിവാൻഡ്രം പദ്ധതിയുടെ ഭാഗമായ പ്രീഫാബ് കീസ്റ്റോൺ…
ആലപ്പുഴ: ആര്‍ദ്രം മിഷനിലൂടെ മൂന്നാം ഘട്ടത്തില്‍ 212 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 170 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. രണ്ടാം ഘട്ടത്തില്‍…
തൃശൂര്‍: നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് ആന്‍ഡ് സേഫ് സിറ്റി പ്രോഗ്രാമിന്റെ ആദ്യഘട്ട പൂര്‍ത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഫെബ്രുവരി 18) രാവിലെ…