സി. എം. ഒ പോർട്ടലിന്റെ നവീകരിച്ച ലാൻഡിംഗ് പേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മലയാളത്തിനൊപ്പം ഇംഗ്ളീഷ് പതിപ്പും പുതിയ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതി സമർപ്പിച്ചവർക്ക് പരാതിയുടെ തത്സ്ഥിതി അറിയാനും പരാതി നിലവിലുള്ള…

വിദ്യാർത്ഥികൾ പഠനത്തിനായി സംസ്ഥാനം വിട്ടു പുറത്തുപോകുന്നതിൽ വലുതായി വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസ്സ് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചതിന്റെ ആദ്യദിനമായ വെള്ളിയാഴ്ച വടകരയിൽ നടന്ന പ്രഭാതയോഗത്തിൽ അതിഥികൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും മറുപടി…

നവകേരള സദസ്സിന് ജില്ലയിൽ പ്രൗഢോജ്ജ്വല തുടക്കം. ജില്ലയിലെ ആദ്യ വേദിയായ നാദാപുരത്ത് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. നിറഞ്ഞ കരഘോഷത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെയും ഓരോ മന്ത്രിമാരെയും സദസ്സ് വേദിയിലേക്ക് വരവേറ്റത്. പൂച്ചെണ്ടുകൾക്കൊപ്പം കടത്തനാടൻ ശൈലി വിളിച്ചോതുന്ന…

തൊഴിലുറപ്പു പദ്ധതി സുതാര്യവും കാര്യക്ഷമവുമായി നടത്തുന്നതില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സുമായി ബന്ധപ്പെട്ട് വടകരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റിംഗ്…

ചക്കിട്ടപ്പാറയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാൻ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. പേരാമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സഫാരി പാർക്കിനായുള്ള തുടർനടപടികൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ…

ബേക്കൽ മുതൽ കോവളം വരെയുള്ള ജലപാത വികസനം അതാതു പ്രദേശങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാദാപുരം മണ്ഡലം നവകേരള സദസ്സ് കല്ലാച്ചി മാരാംവീട്ടിൽ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

മാലിന്യ മുക്തം നവകേരളം കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മറീന കൺവെൻഷൻ സെന്ററിൽ നടന്ന മേഖലാതല അവലോകന യോഗത്തിൽ വിലയിരുത്തി. പദ്ധതി ആരംഭിച്ച ശേഷം…

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ വ്യാഴാഴ്ച നടക്കുന്ന കോഴിക്കോട് മേഖലാതല അവലോകനയോഗത്തിന്റെ വേദിയായ ചെറുവണ്ണൂർ മറീന കൺവൻഷൻ സെന്റർ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രിയും…

മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനമായ സി.എം.ഒ പോര്‍ട്ടല്‍ സംബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ജില്ലാതല പരിശീലന പരിപാടി സമാപിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സി.എം.ഡി.ആര്‍.എഫ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന വില്ലേജ് ഓഫീസര്‍ തലം…