പൊന്നാനി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ രക്ഷാ പ്രവര്‍ത്തന ബോട്ടിലേക്ക്  ദിവസവേതനാടിസ്ഥാനത്തില്‍ സ്രാങ്ക്, ബോട്ട് ഡ്രൈവര്‍, ലാസ്കര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. 89 ദിവസത്തേക്കാണ് നിയമനം. അപേക്ഷകരുടെ പ്രായം 2024 ജനുവരി ഒന്നിന് 50 വയസ്സ്…