ആരോഗ്യത്തിന് ഹാനികരമായ ശീതള പാനീയ ശീലങ്ങളില്‍ നിന്നും രുചിയും ഗുണവുമേറിയ ഇളനീരിലേക്ക് ജനങ്ങളെ മടക്കി കൊണ്ടുവരാനുള്ള ഉദ്യമത്തിന് അജാനൂര്‍ പഞ്ചായത്തില്‍ തുടക്കം. കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും…