കേരളത്തിലെ കയർ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതായും സമിതിയുടെ ശുപാർശകൾ ട്രേഡ് യൂണിയൻ നേതാക്കളുൾപ്പടെ കയർ മേഖലയിലുള്ളവരുമായി ചർച്ച ചെയ്ത ശേഷം അംഗീകരിക്കാൻ കഴിയുമെന്നും…
കേരള കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2022-23 അധ്യയന വര്‍ഷത്ത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി അംഗത്വം എടുത്ത് 2022 മെയ് 31 ന് രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ…