വനിതാ ശിശു വികസന വകുപ്പ്്, ജില്ലാ ഭരണകൂടം, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഒ.ആര്‍.സി പദ്ധതി വയനാട് എന്നിവരുടെ ആഭിമുഖ്യത്തില്‍ പൂമല സെന്റ് റോസല്ലോസ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്‌കൂളില്‍ 'കുട്ടികളോടൊപ്പം ജില്ലാ കളക്ടര്‍'…