അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേലാര്‍കോട് പഞ്ചായത്തിലെ എടക്കാട് പട്ടികജാതി കോളനിയില്‍ ഒരു കോടി രൂപയുടെ സമഗ്ര വികസനം നടത്തുന്നു. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കെ.ഡി പ്രസേനന്‍ എം.എല്‍.എ പദ്ധതി പ്രഖ്യാപനം നടത്തി.…