സാർവത്രിക പാലിയേറ്റീവ് പരിചരണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ കൊളോസ്‌റ്റമി രോഗികളുടെ ആരോഗ്യ- ആനന്ദ സംഗമം സംഘടിപ്പിച്ചു. രോഗികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് അവസരമൊരുക്കുകയും പരസ്പര ബന്ധങ്ങളിലൂടെയും കൂട്ടായ്മകളിലൂടെയും രോഗം…
